Daily Archives: February 6, 2017

അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് മീഖായേല്‍ പ. കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

അമേരിക്കന്‍ ഓര്‍ത്തഡോക്സ് സഭാ, ന്യൂയോര്‍ക്ക് – ന്യൂജെഴ്സി ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ മീഖായേല്‍, പരുമല സെമിനാരിയില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു.

New Elected Managing Committee Members from Kottayam Central Diocese

Kottayam Central 1. Fr. Saibu Zacharia 2. Tom Kora 3. Sunil

MOSC New Elected Managing Committee Members

ഇത് ഔദ്യോഗികമായ ലിസ്റ്റ് അല്ല. അക്ഷരമാലക്രമ അടിസ്ഥാനത്തിലോ വോട്ട് അടിസ്ഥാനത്തിലോ അല്ല ഈ ലിസ്റ്റ്. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നു സമാഹരിച്ചതാണിത്. മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് വിജയിച്ചവര്‍ തങ്ങളുടെ ഫോട്ടോ mtvmosc@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 9947120697 എന്ന വാട്ട്സാപ്പ് നമ്പറിലോ അയക്കുവാന്‍…

വിപാസ്സന ക്രൈസിസ് കൗണ്‍സലിങ്ങില്‍ ശില്പശാല സംഘടിപ്പിക്കുന്നു

കോട്ടയം : സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലുളള വിപാസ്സന വൈകാരിക സഹായ കേന്ദ്രം മാര്‍ച്ച് 10, 11, 12 തീയതികളില്‍ കോട്ടയത്ത് ക്രൈസിസ് കൗണ്‍സലിങ്ങില്‍ ശില്പശാല സംഘടിപ്പിക്കുന്നു. അപകട മരണങ്ങള്‍, ആത്മഹത്യകള്‍, അത്യാഹിതങ്ങള്‍ പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍…

വി. മൂന്നുനോമ്പ് ധ്യാനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 8-ന് രാവിലെ 9 മണി മുതല്‍ ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് വി.മൂന്നു നോമ്പിലെ ധ്യാനം നടത്തപ്പെടും. ആങ്ങമൂഴി…

വാകത്താനം ഓർത്തഡോക്സ് കൺവൻഷൻ

30-മത് വാകത്താനം ഓർത്തഡോക്സ് കൺവൻഷൻ വള്ളിക്കാട്ട് ദയറായിൽ ഡോ. യൂഹാന്നോൻ മാർ ദീയസ്ക്കോ റോസ് ഉത്ഘാടനം ചെയ്തപ്പോൾ..

Very Rev. Thomas Corepiscopa passed away

കിളിയം കുന്നത്ത് തോമസ് കോർ എപ്പിസ്കോപ്പ നിര്യാതനായി

കുവൈറ്റ് സെന്റ്. സ്റ്റീഫൻസ് ഹാർവെസ്റ്റ് ഫെസ്റ്റ് സമാപിച്ചു

കുവൈത്ത്: സെന്റ്.സ്റ്റീഫൻസ്  ഇന്ത്യൻ  ഓർത്തഡോക്സ്‌ ചർച്ചിന്റെ  ഹാർവെസ്റ്റ്  ഫെസ്റ്റിന്  സമാപനം. അബ്ബാസ്സിയയിലെ ഇന്റഗ്രെറ്റഡ്  ഇന്ത്യൻ  സ്കൂളിൽ  നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ്‌ സഭ തൃശൂർ  ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ  മാർ മിലിത്തിയോസ്  മെത്രാപൊലിത്ത ഉദ്ഘാടനം നിർവഹിച്ചു.  മതത്തെയും  ദൈവത്തെയും വിശ്വാസത്തെയും മതങ്ങൾ…

P. E. Punnoose Passed away

  ഗണിത ശാസ്ത്രജ്ഞനും തൊട്ടക്കാട് സൈന്റ്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്ന പുള്ളോലിക്കൽ പി ഇ പുന്നൂസ്‌(പുന്നൂസ്‌ സാർ) 88 നിര്യാതനായി , സംസ്കാരം മൂന്നിനു മാർ അപ്രേം പള്ളിയിൽ.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു  

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കുവൈറ്റ് മഹാ ഇടവക വികാരി ഫാ. രാജു തോമസ് ദേശീയ പതാക ഉയർത്തിയതിനു ശേഷം റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി. യുവജപ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് അബു തോമസ് ഉമ്മൻ…

error: Content is protected !!