ആധുനികക്രൈസ്തവസമൂഹംസാമ്പത്തിക-സാമൂഹിക-ആത്മീയപ്രതിസന്ധികളിലൂടെയാണ്കടന്നുപോകുന്നത്. യഥാർഥപ്രശ്നങ്ങൾതിരിച്ചറിഞ്ഞുപരിഹാരംകണ്ടെത്തുവാൻനാം ശ്രമിക്കാതെ “ഇരുട്ടുകൊണ്ടുഒട്ടഅടക്കുന്ന” സമീപനംസ്വീകരിക്കുന്നത്ശാശ്വതപരിഹാരമാകിൽല. വിശ്വാസികൾസഭകൾവിടുന്നെങ്കിൽഅതിന്റെയഥാർഥകാരണങ്ങൾകണ്ടെത്തണം. നഷ്ട്ടപ്പെട്ടആടുകളെകണ്ടെത്തുവാനുംതിരികെകൊണ്ടുവരുവാനുമുൾളകഠിനമായഒരുപരിശ്രമംസഭകളും, ഇടവകകളും, ഇടയന്മാരുംനടത്തേണ്ടിയിരിക്കുന്നു. സ്വയംതിരുത്തലിനുവേണ്ടിയുള്ളഒരന്വേഷണമാണ്ഇത്. തിരുത്തലിനുംപുനർക്രമീകരണങ്ങൾക്കുംഇനിയുംഅവസരങ്ങൾഉണ്ട്. 2018മുതൽ2020 വരെയുൾളവർഷങ്ങൾമറ്റെല്ലാഅജണ്ടകളുംമാറ്റിവച്ച് “പുനരേകീകരണവർഷമായി“കൊണ്ടാടാം. ഈവിഷയംപഠനവിധേയമാക്കിയപ്പോൾഞാൻകണ്ടെത്തിയചിലയാഥാർഥ്യങ്ങൾകൂടുതൽപഠനത്തിനായികുറിക്കുന്നു. ഇടയന്മാർസാധാരണക്കാർക്കും, പാവപ്പെട്ടവര്‍ക്കുംസമീപിക്കാൻസാധിക്കാത്തസാഹചര്യം ആർഭാടജീവിതംശൈലിയാക്കുന്നനേതൃത്വം സമൂഹത്തിലെഏറ്റവുംതാഴെതട്ടിലുള്ളവരുടെആവശ്യങ്ങളോട്ഇടയന്മാരുടെപ്രതികരണങ്ങൾ. വിശ്വാസികളോടുൾളധാര്‍ഷ്ട്യത്തോടെയുൾളപെരുമാറ്റങ്ങൾ സ്വാഭാവികനിഷേധിക്കപ്പെടുന്നസാഹചര്യങ്ങൾ വർദ്ധിച്ചുവരുന്നപ്രണയവിവാഹങ്ങൾ സ്ഥാപനവല്ക്കരിക്കപ്പെടുന്നആദ്ധ്യാത്മികത കമ്പോളവല്‍ക്കരിക്കപ്പെടുന്നആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും. മത, ജാതിഭേദ്യമെന്യേഒരുമാത്സര്യക്കളരിയാവുന്നആഘോഷങ്ങൾ ഉള്ളവനുംഇല്ലാത്തവനുംതമ്മിലുള്ളഅന്തരം കുടുംബപ്രശ്‌നങ്ങളുംകടക്കെടുതികളുംമൂലമുൾളഅപമാനഭയത്താൽദേവാലയംഉപേക്ഷിക്കേണ്ടിവന്നവർ ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളുംഅധികമായിആകര്‍ഷണത്തിനുംആഡംബരത്തിനുംആര്‍ഭാടത്തിനുംമുന്‍തൂക്കംകൊടുക്കുന്നഇടവകകൾ…