ഓടക്കാലി സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു

IMG-20170216-WA0008 IMG-20170216-WA0009

പെരുമ്പാവൂര്‍ : അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രധാന പെരുന്നാള്‍ ആഘോഷിച്ചു. ഹൈക്കൊടതിയില്‍ നിന്ന് രണ്ടു ദിവസം മുഴുവനായും പെരുന്നാള്‍ നടത്താന്‍ അനുമതി ലഭിക്കുകയും വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിച്ചു ആരാധന നടത്തുകയും ചെയ്തു. വികാരി ഫാ.തോമസ്‌ പോള്‍ മാറാച്ചേരില്‍ റമ്പാന്‍ നേതൃത്വം നല്‍കി.