ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പ. സുന്നഹദോസ് സെക്രട്ടറി
Kalpana from HH The Catholicos മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ. സുന്നഹദോസ് സെക്രട്ടറിയായ് ഡോ. യൂഹാനോൻ മാർ ദിയസ് കോറോസിനെയും യുവജനപ്രസ്ഥാനം പ്രസിഡണ്ടായി യൂഹാനോന്‍ മാര്‍ ക്രിസോസ്ററമോസിനെയും സണ്ടേസ്കൂള്‍ പ്രസിഡണ്ടായി ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസിനെയും എം.ജി.ഒ.സി.എസ്.എം. പ്രസിഡണ്ടായി സഖറിയ…