ബിജു ഉമ്മന് റിക്കോര്‍ഡ് വിജയം

Biju-Oommen
തിരുവല്ല: തുടര്‍ച്ചയായി അഞ്ചാം തവണയും സഭാ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അഡ്വ. ബിജു ഉമ്മന്‍ ചരിത്രം സൃഷ്ട്രിച്ചു. 180 വോട്ടുകള്‍ നേടിയാണ് ഇത്തവണ നിരണം ഭദ്രാസനത്തില്‍ നിന്നുള്ള മത്സരത്തില്‍ ഒന്നാമതെത്തിയത്. ആദ്യ തവണ ഒഴിച്ച് എല്ലാ പ്രാവശ്യവും ഏറ്റവും കൂടുതല്‍ വോട്ടു നേടി വിജയിച്ചതും അദ്ദേഹമാണ്. അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്.