Daily Archives: December 14, 2016

ബോംബ് ആക്രമണത്തിൽ പ. പിതാവ് അനുശോചിച്ചു

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയോട് വളരെ അടുത്ത ബന്ധം പുലർത്തുന്ന സഹോദരി സഭയായ കോപ്റ്റിക് ഓർത്തോഡോക്സ് സഭയുടെ ആസ്ഥാന ദേവാലയമായ സെന്റ് മാർക്ക് കത്തീഡ്രലിൽ നടന്ന ബോംബ് ആക്രമണത്തിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പ.ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ ബാവാ…

പൗരസ്ത്യ സഭാ ശാസ്ത്ര ദർശനങ്ങൾ / ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്താ

ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്തായുടെ പൗരസ്ത്യ സഭാ ശാസ്ത്ര ദർശനങ്ങൾ എന്ന ഗ്രന്ഥം 2016 ഡിസംബർ 18ന് പ. കാതോലിക്കാ ബാവ പ്രകാശനം ചെയ്യും.

മാർ സേവേറിയോസിന്‍റെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് പുതിയ പദ്ധതികള്‍

മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ്ഭദ്രാസനാധിപനായ ഡോ. മാത്യുസ് മാർ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലിയോടനുബന്ധിച്ച് സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നൽകുന്ന ക്രിസ്തുമസ് പുതുവത്സര സമ്മാനങ്ങൾ: 1. “പ്രവാഹം” — നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി പ്രതിവർഷം 2000 ഡയാലിസിസ്. 2….

error: Content is protected !!