പൗലോസ് മാര്‍ ഗ്രിഗോറിയോസും പുതിയ ഭാരതീയ പ്രബുദ്ധതയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
പൗലോസ് മാര്‍ ഗ്രിഗോറിയോസും പുതിയ ഭാരതീയ പ്രബുദ്ധതയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
പൗലോസ് മാര്‍ ഗ്രിഗോറിയോസും പുതിയ ഭാരതീയ പ്രബുദ്ധതയും / ഫാ. ഡോ. കെ. എം. ജോര്‍ജ്
കോട്ടയം: ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പാളും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ പ്രസിഡന്‍റുമായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ 20-ാം അനുസ്മരണ പ്രഭാഷണം ഡിസംബര്‍ 1-ാം തീയതി 3 pm ന് ഓര്‍ത്തഡോക്സ് സെമിനാരി എക്യുമെനിക്കല്‍ ഹാളില്‍വച്ച് നടത്തപ്പെടുന്നു. ബാംഗ്ലൂര്‍…
Calendar BENGALURU: The Meltho calendar for 2017 will be launched from the blessed hands of Bengaluru Diocese Metropolitan HG Dr Abraham Mar Seraphim on December 3, 2016 during the occasion…
സമൂഹത്തില്‍ ആത്മഹത്യാനിരക്ക് ഭയാനകമായ നിലയില്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ ശുശ്രൂഷയുടെ നൂതന സംരംഭമായ ‘വിപാസ്സന’ വൈകാരിക സഹായ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണം ലക്ഷ്യമാക്കി ഹ്രസ്വചിത്രം (Short film) നിര്‍മ്മിക്കുന്നു. മാനവശാക്തീകരണ വിഭാഗവും എെക്കണ്‍ ചാരിറ്റീസും…
ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെമുന്നോടിയായ 25 നോമ്പ് സമാഗതമായിരിക്കുന്നു. നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം.ഡിസംബർ 1 മുതൽ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെനാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനി…
കോട്ടയം: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അഖില മലങ്കര ജനറല്‍ സെക്രട്ടറിയായി ഫാ. അജി കെ. തോമസിനെ പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ ശുപാര്‍ശപ്രകാരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. ചെങ്ങന്നൂര്‍ ഇടവങ്കാട് സെന്റ്…