Paulos Mar Gregorios Memorial Lecture by Fr. Kunjeria Pathil at Orthodox Seminary

pmg3

 

കോട്ടയം: ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പാളും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ പ്രസിഡന്‍റുമായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ 20-ാം അനുസ്മരണ പ്രഭാഷണം ഡിസംബര്‍ 1-ാം തീയതി 3 pm ന് ഓര്‍ത്തഡോക്സ് സെമിനാരി എക്യുമെനിക്കല്‍ ഹാളില്‍വച്ച് നടത്തപ്പെടുന്നു.

ബാംഗ്ലൂര്‍ ധര്‍മാരാം കോളേജിന്‍റെ മുന്‍ റെക്ടര്‍ ഫാ. ഡോ. കുഞ്ചെറിയ പത്തില്‍ ‘എക്യുമെനിസത്തിന്‍റെ ഭാവി’ എന്നവിഷയത്തില്‍ പ്രഭാഷണം നടത്തും.