ഫാ. വർഗീസ് ജോർജ് നിര്യാതനായി
ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ) നിര്യാതനായി മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ആദ്യകാലവൈദീകനും, കൊട്ടാരക്കര പടിഞ്ഞാറേതെരുവ് കുറ്റിയിൽഭാഗം സെന്റ്.ജോർജ് ഓർത്തോഡോക്സ് ഇടവക അംഗവുമായ ഫാ.വർഗീസ് ജോർജ് തുണ്ടിൽ (റോയ് അച്ചൻ 56) മസ്ക്കറ്റിൽ രാവിലെ 6.30-നു നിര്യാതനായി….