Daily Archives: December 31, 2016

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെടണം : പ. കാതോലിക്കാ ബാവാ

യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി കേന്ദ്ര ഗവൺമെന്‍റ്  എല്ലാവിധ സ്വാധീനവും  ഉപയോഗിച്ച്‌  ഇടപെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമസ്വരാജിന്   പരിശുദ്ധ കാതോലിക്കാ ബാവാ കത്തയച്ചു ….

കാഴ്ചയുടെ അവിസ്മരണീയത / ഡോ. എം. എസ്. അലക്സാണ്ടര്‍

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ (കുറിച്ചി ബാവാ) എംബാം ചെയ്ത ഡോക്ടറുടെ അനുഭവ സാക്ഷ്യം. (മലങ്കരസഭ മാസിക, 2016 ഡിസം. ലക്കം)

ഫാ. ടോമിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം : ഓ.സി.വൈ.എം കേന്ദ്ര കമ്മിറ്റി

  ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു കോട്ടയത്ത് നടക്കുന്ന ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി ആവിശ്യപ്പെട്ടു .അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നാളെ എല്ലാ ദേവാലയങ്ങളിലും ഫാ.ടോമിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നു…

നോര്‍വജീയിന്‍ സഭയും സര്‍ക്കാരും ബന്ധം വിച്ഛേദിക്കുന്നു

ഓസ്ളോ: ചര്‍ച്ച് ഓഫ് നോര്‍വേയും നോര്‍വീജിയന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന് ജനുവരി ഒന്നു മുതല്‍ ഔപചാരിക പര്യവസാനം. 500 വര്‍ഷത്തെ ഔദ്യോഗിക ബന്ധമാണ് വിച്ഛേദിക്കപ്പെടുന്നത്. എട്ടു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച പ്രമേയം നോര്‍വീജിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. നിലവില്‍ സഭയുടെ 1250…

error: Content is protected !!