Daily Archives: December 25, 2016
Christmas Service at Dubai St. Thomas Orthodox Cathedral
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ളീമീസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷ. വി.ടി. തോമസ് കോർ എപ്പിസ്കോപ്പ, വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ് എന്നിവർ…
‘സ്ട്രോക്സ് 2016’ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, കുവൈറ്റിലെ ഓർത്തഡോൿസ് ഇടവകകളെ ഉൾപ്പെടുത്തിക്കൊണ്ട് “സ്‌ട്രോക്സ് 2016” എന്ന നാമധേയത്തിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണ്ണമെന്റ് റിഗ്ഗായി ജൗഹറ സാലേ അഹല്യ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു. ആവേശകരമായ മത്സരത്തിൽ…
Christmas Message by George Thazhakara at Salem Mathoma Chuch, Karipuazha
http://sophiaonline.in/wp-content/uploads/2016/12/Christmas-Message.mp3 Christmas Message by George Thazhakara at Salem Mathoma Chuch, Karipuazha on 25th December 2016
ഡോ. മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നൽകി
കുവൈറ്റ് : ശ്ലൈഹിക സന്ദർശനത്തിന്റെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലിത്താ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ക്രിസ്തുമസ് പുതുവൽസര ശ്രുശൂഷകൾക്ക് നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന മെത്രാപ്പോലീത്തായ്ക്ക് മഹാ…
മാവേലിക്കര വഴുവാടി മാർ ബസേലിയോസ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ
വഴുവാടി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ കാലം മലങ്കര സഭയ്ക്ക് കനിഞ്ഞു നൽകിയ ദൈവത്തിന്റെ കര്‍മ്മയോഗി, മലങ്കര സഭയുടെ ദിവ്യതേജസ് എന്നും കുറിച്ചിബാവയെന്നും, കല്ലാശേരിബാവായെന്നും, കുണ്ടറ ബാവായെന്നും, വലിയ ബാവായെന്നുമൊക്കെ അറിയപ്പെട്ട മലങ്കര സഭയെ മൂന്നര പതിറ്റാണ്ടു നയിച്ച മൂന്നാം കതോലിക്കാബാവ…