ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ളീമീസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷ. വി.ടി. തോമസ് കോർ എപ്പിസ്കോപ്പ, വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.