കലാമിന് ഓര്‍ത്തഡോക്‍സ് സഭയുടെ ആദരാഞ്ജലികള്‍
ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്ന ഡോ എ.പി.ജെ അബ്ദുള്‍ കലാം വിടപറഞ്ഞു. ഷില്ലോങ് ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവേ കുഴഞ്ഞുവീണ കലാമിനെ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പുതിയ ചിന്തകളും ആശയങ്ങളും പകര്‍ന്നുകൊണ്ട് എന്നും വ്യത്യസ്തമായി ചിന്തിക്കാനും കണ്ടെത്തല്‍ നടത്താനും പ്രചോദിപ്പിച്ച ‘മിസൈല്‍…