ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. യു.എ.യി -ലെ വിവിധ ഇടവകകളിലെ വൈദികർ സഹ കാർമ്മികരായിരുന്നു….