Inauguration of New Course at Sruti
ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ആരംഭിക്കുന്ന സെറാന്പൂര്‍ സര്‍വ്വകലാശാലയുടെ Graduate Diploma in Church Music and Worship -കോഴ്സിന്‍റെ ഉദ്ഘാടനം 2015 ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓര്‍ത്തഡോക്സ് സെമിനാരിയിലെ സ്മൃതി ഓഡിറ്റോറിയത്തില്‍ വച്ച് മഹാത്മാ…