Daily Archives: July 14, 2015

എം. എസ്. വിശ്വനാഥന്‍റെ നിര്യാണത്തില്‍ പ. കാതോലിക്കാ ബാവാ അനുശോചിച്ചു

ചെന്നൈ : പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വാനാഥന്‍റെ (87)  നിര്യാണത്തത്തില്‍ മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. എം.എസ് വിശ്വനാഥന്‍റെ വേര്‍പാട് സംഗീത ലോകത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം സംഗീതത്തിന് നല്‍കിയ…

ICON ചാരിറ്റീസ് സമാഹരിച്ച നേപ്പാൾ ഭൂകമ്പ ദുരിതാശ്വാസ നിധി പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറി

ഫിലഡൽഫിയ∙ നേപ്പാളിനെ ശ്മശാന ഭൂമിയാക്കിയ വൻ ഭൂകമ്പത്തിൽ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ഐക്കോൺ ( ICON ) ഇന്ത്യൻ ക്രിസ്ത്യൻ ഓർത്തഡോക്സ് നെറ്റ് വർക്ക് സമാഹരിച്ച 36000– ത്തിലേറെ യുഎസ് ഡോളർ, മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ്…

NEW DIRECTOR FOR OSSAE-OKR

The Principal of St. Thomas Orthodox Theological Seminary, Nagpur Rev. Fr. Dr. Bijesh Philip has been appointed as the new Director of Orthodox Syrian Sunday School Association of the East…

തിരുവിതാംകോട് അരപ്പള്ളിയിൽ നിന്നും റമ്പാച്ചൻ പടിയിറങ്ങുന്നു

തക്കല ∙ രാജ്യാന്തര മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ തിരുവിതാംകോട് അരപ്പള്ളി (സെന്റ് മേരീസ് ഒാർത്തഡോക്സ് സിറിയൻ ദേവാലയം) വികാരിയും മാനേജരുമായ റവ. ബർസ്ലീബി റമ്പാൻ പതിനൊന്ന് വർഷത്തെ ആത്മ സമർപ്പണത്തോടെയുള്ള സ്തുത്യർഹമായ സേവനത്തിനു ശേഷം പടിയിറങ്ങുന്നു. വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ തിരുകരങ്ങളാൽ നിർമ്മിക്കപ്പെട്ട…

Aseethy Meeting of Dr. C. J. Roy

  Aseethy Meeting of Dr. C. J. Roy. M TV Photos

കുടുംബ സംഗമം 2015

കുവൈറ്റ് മാര്‍ ബസേലിയോസ് മൂവ്മെന്‍റിന്‍റെ  പ്രഥമ കുടുംബ സംഗമം 2015 ജൂലൈ 14, ചൊവ്വാഴ്ച 10.30-ന് പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ (കുറിച്ചി ബാവാ) മാതൃദേവാലയമായ കുറിച്ചി വലിയ പള്ളിയില്‍ നടത്തി. കുവൈറ്റ് മഹാ ഇടവകയില്‍, മാര്‍ ബസേലിയോസ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യാത്ര മൌലീക അവകാശമാണ്

കക്കെക്കക്കെ മുടിക, മുടികെമുടികെ കക്കുക – ഈ പഴഞ്ചാല്ല് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണന്നു തെളിയിക്കാന്‍ വേറെങ്ങും പോകേണ്ടതില്ല. നഷ്ടത്തില്‍നിന്നും നഷ്ടത്തിലേയ്ക്കു കൂപ്പുകുത്തുന്ന നമ്മുടെ സ്വന്തം കെഎസ്ആര്‍ടിസി ഓരോ നിമിഷവും ഈ പഴഞ്ചൊല്ലിനെ സ്വാര്‍ത്ഥകമാക്കിക്കൊണ്ടിരിക്കുകയാണ്. ആനവണ്ടി എന്നു ജനം സ്നേഹപൂര്‍വം വിളിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനെ…

error: Content is protected !!