ബഥനി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി
കുന്നംകുളം: ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ വ്യാഴാഴ്ച രാവിലെ പത്തിന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. 1965ല്‍ ആരംഭിച്ച സ്‌കൂള്‍ അന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ മുവ്വായിരം വിദ്യാര്‍ത്ഥികളാണ് ഓരേസമയം പഠിക്കുന്നത്. പത്രസമ്മേളനത്തില്‍ ഫാ. മത്തായി…