അബുദാബി കത്തീഡ്രൽ കുടുംബ സംഗമം പഴയ സെമിനാരിയിൽ
അബുദാബി സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രൽ കുടുംബ സംഗമം കോട്ടയം പഴയ സെമിനാരിയിൽ അബുദാബി. പ്രവാസ ജിവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ അബുദാബി സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രൽ മുൻ ഇടവകാഗങ്ങളും ഇപ്പോൾ നാട്ടിൽ അവധിയിൽ എത്തിയിട്ടുള്ള ഇടവകംഗങ്ങളും ഈ വരുന്ന…