ഐക്കൺ ചാരിറ്റീസിന്റെ നേപ്പാൾ ഫണ്ട് ശനിയാഴ്ച പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നു
ഫിലഡൽഫിയ ∙ നേപ്പാളിനെ ഉഴുതുമറിച്ച വൻ ഭൂകമ്പത്തിൽ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ICON (ഇന്ത്യൻ ക്രിസ്ത്യൻ ഓർത്തഡോക്സ് നെറ്റ് വർക്ക്) സമാഹരിച്ച തുക ഈ ശനിയാഴ്ച ഫിലഡൽഫിയ സന്ദർശിക്കുന്ന മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ പൗലൂസ്…