Daily Archives: July 23, 2015

മാര്‍ ദീയസ്കോറോസ് തിരുമേനിയുടെ 16-ാമത് ശ്രാദ്ധപെരുന്നാള്‍ സമാപിച്ചു

റാന്നി: റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടന്നുവന്ന ഗീവറുഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്തായുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാള്‍ സമാപിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപന്‍…

error: Content is protected !!