ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗത്തിനും നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ബേസില്‍…
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു മുൻ ഇടവക അംഗങ്ങളെയും വൈദികരെയും നാട്ടിലെത്തിയിട്ടുള്ള ഇപ്പോഴത്തെ അംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള കുടുംബസംഗമം പരുമല സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 17 ,18 തീയതികളിൽ നടത്തുന്നു ,പരിശുദ്ധബാവ തിരുമേനിയും മറ്റു പിതാക്കന്മാരും…
Former Members council of St Gregorios orthodox church 2018 @Parumala Seminary Auditorium..ഷാര്‍ജാ മാര്‍ ഗ്രീഗോറിയോസ് ഇടവകയിലെ മുന്‍ അംഗങ്ങളും ഇപ്പോള്‍ നാട്ടില്‍ ഉള്ളവരുടെയും കുടുംബസംഗമം – പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍നിന്നും തത്സമയ സംപ്രേഷണം. Gepostet von GregorianTV…
പത്തനംതിട്ട: ഷാർജ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ അംഗങ്ങളായിരുന്നവരും മുൻ വികാരിമാരും ചേർന്ന സംഗമം വ്യാഴാഴ്ച പരുമല സെമിനാരി അങ്കണത്തിൽ നടക്കും. ഇടവകയിൽ നിലവിൽ അംഗങ്ങളായവരും നാട്ടിലുള്ളവരും ചേർന്ന കുടുംബസംഗമമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30നു ചേരുന്ന സമ്മേളനം…
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തിലെ മാത്യദേവാലയലായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തില്‍ നടത്തുന്ന ഇന്റോ-ബഹറിന്‍ കുടുംബ സംഗമം ആഗസ്റ്റ് 11 ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയോട് കൂടി പരുമലയില്‍വച്ച് നടത്തുന്നു. ഇടവകയില്‍ നിന്ന്‍ പ്രാവാസ…
ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ജീവിതത്തിലെ സുപ്രധാന ദൗത്യമായിരുന്നു സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ (മരുഭൂമിയിലെ നീരുറവ). ‘മരുഭൂമിയിലെ നീരുറവ’യുടെ ഈ വര്‍ഷത്തെ വാര്‍ഷിക ഒത്തുചേരല്‍ ഓഗസ്റ്റ് നാലിന് രാവിലെ 9:30 മുതല്‍ തിരുവല്ല ബഥനി അരമന ബേസില്‍ സെന്‍ററില്‍ വെച്ച്…
പരുമല: മസ്കറ്റ് മാർഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന മസ്കറ്റ് സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടവക നടത്തിവരുന്ന വിവിധ…
ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ് നടത്തുന്നത്….
MUSCAT/PARUMALA: ‘Muscat Sanghamam 2018’ organised by Mar Gregorios Orthodox Maha Edavaka (MGOME) Muscat will be held at Parumala Seminary Church on July 13, Friday. The parish comes under Orthodox Diocese…
കുവൈറ്റ് : കുവൈറ്റിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്ററിൽ നടക്കുന്ന 4-ാമത് കുവൈറ്റ് ഓർത്തഡോക്സ് കുടുംബസംഗമത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ…
ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ 2018 ജൂലൈ 5,6 തീയതികളിൽ അഭി .Dr .യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമീകത്വത്തിൽ നടത്തപ്പെടുന്നു . ജൂലൈ 5 വ്യാഴം സന്ധ്യ നമസ്കാരം, വചന…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.