ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 2018 ആഗസ്റ്റ് 1 മുതല്‍ 15 വരെ നടക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗത്തിനും നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തില്‍ ബേസില്‍ ദയറാംഗമായ ബസലേല്‍ റമ്പാച്ചനെ കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ ഇടവക ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിക്കുന്നു.