കോട്ടയം വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഇടവകയില്‍ മറ്റത്തില്‍ ചെറിയാന് അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് (1124 മകരം 28) ജനിച്ചു. വാഴൂര്‍ സെന്റ് പീറ്റേഴ്സ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം (1954-1959). വാഴൂര്‍ സെന്റ് പോള്‍സ് യു.പി. സ്കൂള്‍ (1959-1961),…
കോട്ടയം കൊച്ചുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് 9-ന് ജനിച്ചു. കോട്ടയം എം.ഡി. ഹൈസ്കൂളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സി.എം.എസ്. കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. യും പാസ്സായി. 1936-ല്‍ ഇംഗ്ലണ്ടിലെത്തി…
ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സാമൂഹ്യ സേവന സംരംഭമായ ചര്‍ച്ചസ് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ (കാസാ) ദേശീയ ചെയര്‍മാനായി ഡോ. യാക്കോബ് മാര്‍ ഐറേനിയോസിനെ വീണ്ടും തിരഞ്ഞെടുത്തു.
ദൈവനടത്തിപ്പിന്റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന് സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ…
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു തിരുവനന്തപുരം: പ്രമുഖ ശിശുരോഗ വിദഗ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൽസി ഫിലിപ്പ് (88) അന്തരിച്ചു. സംസ്കാരം 9. 3. 2023ന് വ്യാഴാഴ്ച 2.30 ന് പാറ്റൂർ…
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ മറ്റ് ഓർത്തഡോക്സ് ഇടവകകളിലെ യുവജനപ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഏകദിന സമ്മേളനം സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ചിന്താവിഷയമായ `പെട്ടകത്തിൽ നിന്നും പുറത്തിറങ്ങുക` എന്ന വിഷയത്തെ ആസ്പദമാക്കി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.