എപ്പിസ്കോപ്പല്‍ സുന്നഹദോസ് കമ്മീഷനെ നിയമിച്ചു (2004)
കോട്ടയം: പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായേയും പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയേയും പാമ്പാടി തിരുമേനിയേയും പരിശുദ്ധന്മാരായി ഉയര്‍ത്തുന്നതിനു നടപടി ആരംഭിക്കണമെന്നുള്ള മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ തീരുമാനം പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. മൂന്ന് പിതാക്കന്മാരെയുംപറ്റി വിശദമായി…