Daily Archives: August 26, 2023
1987 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍
1987 ഫെബ്രുവരി 24 മുതല്‍ 27 വരെ സുന്നഹദോസ് പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ചേര്‍ന്നു. പ. ബാവാ തിരുമേനി അദ്ധ്യക്ഷം വഹിച്ചു. യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഒഴിച്ചുള്ള എല്ലാ തിരുമേനിമാരും സംബന്ധിച്ചിരുന്നു. 24-നു ചൊവ്വാഴ്ച രാവിലെ 9.30-ന് പ്രാര്‍ത്ഥനയോടും…
ബസ്ക്യോമോ
ഇപ്പോള്‍ സാധാരണയായി വൈദികന്‍റെ സഹധര്‍മ്മിണിയെ സംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം. ‘കൊം’ എന്ന ക്രിയാധാതുവില്‍ നിന്ന് രൂപംകൊള്ളുന്ന പദമാണ് “ക്യോമോ” എന്നുള്ളത്. വളരെ വിപുലമായ അര്‍ത്ഥമാണിതിനുള്ളത്. നേരായി നില്‍ക്കുക, സ്ഥാനം സ്വീകരിക്കുക, വഹിക്കുക, സ്ഥിരത, ഉടമ്പടി, പ്രതിജ്ഞ എന്നൊക്കെയാണ് ഇതിന്‍റെയര്‍ത്ഥം. സന്യാസ…