കൊല്ലം ഭദ്രാസനം
പ്രാചീനകാലഘട്ടം മുതല്‍തന്നെ ഭാരതസഭാചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലം. പരിശുദ്ധനായ മാര്‍ത്തോമ്മാ ശ്ലീഹായാണ് ഇവിടെ പള്ളി സ്ഥാപിച്ചത്. കൊല്ലം ഒരു പുരാതന വാണിജ്യകേന്ദ്രമായിരുന്നു. എ.ഡി. 52-ല്‍ കൊടുങ്ങല്ലൂര്‍ എത്തിയ തോമ്മാശ്ലീഹാ അവിടെ സഭ സ്ഥാപിച്ചശേഷം കൊല്ലത്ത് വന്നു. ഒരു വര്‍ഷത്തോളം കൊല്ലത്തു…