1980 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍
പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 18 മുതല്‍ 23 വരെ സമ്മേളിച്ചു. 1980 ഫെബ്രുവരി 18-ാം തീയതി കോട്ടയം പഴയസെമിനാരിയിലുള്ള സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് 22-ാം തീയതി വെള്ളിയാഴ്ച സമാപിച്ചു. പ. ബസ്സേലിയോസ്…