പകല്‍ സൂര്യനായും രാത്രി ചന്ദ്രനായും | ഡോ. പോള്‍ മണലില്‍
ഇസ്രായേല്‍ ജനത മരുഭൂമിയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു രാവും പകലും യാത്ര ചെയ്യുവാന്‍ തക്കവണ്ണം വഴികാണിക്കേണ്ടതിനു വെളിച്ചം കൊടുക്കാന്‍ പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നുവെന്ന് ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അതിനു സമാനമായ വാചകമാണ് ‘ഒരേയൊരു…