“താഴ്മയോടെ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍” | ഫിലിപ്പോസ് റമ്പാന്‍
പെന്തിക്കോസ്തിക്കുശേഷം ഒന്‍പതാം ഞായര്‍. വി. ലൂക്കോസ് 14:7-11 പരീശപ്രമാണികളില്‍ ഒരുവന്‍റെ ഭവനത്തില്‍ ക്ഷണമനുസരിച്ച് യേശുതമ്പുരാന്‍ വിരുന്നിനു പോയപ്പോള്‍ അവിടെ വച്ചു അരുളിച്ചെയ്ത ചില വചനങ്ങളാണ് വി. ലൂക്കോസ് 14: 7 മുതല്‍ 11 വരെ കാണുന്നത്. വിരുന്നിനു യേശുവും നേരത്തെ എത്തുന്നു….