കേരളം കണ്ട അദ്ഭുത പ്രതിഭാസം | പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍
കേരളം കണ്ട അദ്ഭുത പ്രതിഭാസമാണ് ഉമ്മന്‍ചാണ്ടി. 79 വര്‍ഷക്കാലത്തെ ഈലോക ജീവിതത്തില്‍ 53 വര്‍ഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ജനനായകനായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് ആ അദ്ഭുത പ്രതിഭാസത്തിന്‍റെ ഒരു ഭാഗമാണ്. രണ്ടാമത്, ഇത്രയധികം ജനസേവനവും ജനങ്ങളുടെ സ്നേഹവും കണ്ടെത്തിയ…