ഫാ. ടി. ഇ. ഐസക്കിനും കെ. വി. മാമ്മനും ജോര്‍ജ് കെ. കുര്യനും ‘പിതൃസ്മൃതി’ അവാര്‍ഡ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിതൃവിജ്ഞാനീയ ശാഖയ്ക്കു നല്‍കിയ മികച്ച സംഭാവനകളെ പുരസ്ക്കരിച്ചു സീനിയര്‍ വൈദികന്‍ ഫാ. ടി. ഇ. ഐസക്കിനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജീവചരിത്രകാരനുമായ കെ. വി. മാമ്മനും ഗോവയിലെ ജോര്‍ജ് കെ. കുര്യനും പിതൃസ്മൃതി അവാര്‍ഡ്. അല്‍വാരീസ് മാര്‍ …

ഫാ. ടി. ഇ. ഐസക്കിനും കെ. വി. മാമ്മനും ജോര്‍ജ് കെ. കുര്യനും ‘പിതൃസ്മൃതി’ അവാര്‍ഡ് Read More

അര്‍മേനിയന്‍ കാതോലിക്കോസ് കോല്‍ക്കത്താ സന്ദര്‍ശിച്ചു

അര്‍മേനിയന്‍ കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍ കോല്‍ക്കത്താ സന്ദര്‍ശിച്ചു. അവിടെയുള്ള അര്‍മേനിയന്‍ കോളേജ് & ഫിലാന്ത്രോപ്പിക് അക്കാദമിയുടെ 202-ാം വാര്‍ഷികത്തില്‍ മുഖ്യ അതിഥി ആയിരുന്നു. ഹോളി നസറേത്ത് പള്ളിയിലെ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി. തായ്ലണ്ട് സന്ദര്‍ശിച്ച് അര്‍മേനിയായിലേക്ക് മടങ്ങുന്നതിനിടയിലാണ് ജൂലൈ ആദ്യ വാരത്തില്‍ …

അര്‍മേനിയന്‍ കാതോലിക്കോസ് കോല്‍ക്കത്താ സന്ദര്‍ശിച്ചു Read More

എത്യോപ്യന്‍ സഭയില്‍ വീണ്ടും വിമത നീക്കം

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വീണ്ടും വിമത നീക്കം. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസില്‍ നിന്ന് വംശീയ-രാഷ്ട്രീയ പ്രേരിതരായി സ്വയം വേര്‍പിരിഞ്ഞ 4 ആര്‍ച്ചുബിഷപ്പുമാര്‍ ചേര്‍ന്ന് 6 ബിഷപ്പുമാരെ വാഴിച്ചു. തിഗ്രേയിലെ അക്സും സെന്‍റ് മേരീസ് സീയോന്‍ കത്തീഡ്രലില്‍ ജൂലൈ 23-നാണ് അകാനോനികവും …

എത്യോപ്യന്‍ സഭയില്‍ വീണ്ടും വിമത നീക്കം Read More