അശ്രുസാഗരം സാക്ഷിയാക്കി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് മടങ്ങി; ഇനി നിത്യതയിൽ വിശ്രമം
കോട്ടയം∙ കേരളമേകിയ അത്യപൂർവ യാത്രമൊഴി ഏറ്റുവാങ്ങി മടങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇനി ജനകോടികളുടെ മനസ്സിൽ ജ്വലിക്കുന്ന ഓർമ. മൂന്നു ദിവസമായി കേരളത്തെയാകെ സങ്കടക്കടലിലാഴ്ത്തിയ പൊതുദർശനങ്ങൾക്കും സുദീർഘമായ വിലാപയാത്രയ്ക്കുമൊടുവിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകം തയാറാക്കിയ…