ആഗ്രഹം പോലെ ലഭിച്ച ശിക്ഷണം
സഖറിയ മാർ അന്തോണിയോസിനെ സഹോദരൻ കുരുവിള ഏബ്രഹാം അനുസ്മരിക്കുന്നു ചിരട്ടയിൽ കരിയിട്ട് ധൂപക്കുറ്റി വീശി നടന്ന പിഞ്ചു ബാലന്റെ ആഗ്രഹം പോലെ തന്നെ വൈദിക ശ്രേഷ്ഠൻ ആക്കുന്നതിനുള്ള ശിക്ഷണമായിരുന്നു ഞങ്ങളുടെ വല്യപ്പച്ചന്റെയും വല്യമ്മാമ്മയുടെയും ഭാഗത്തുനിന്നു ലഭിച്ചത്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് കോട്ടയം…