Monthly Archives: July 2021

പ. പൗലോസ് രണ്ടാമന്‍ ബാവായ്ക്ക് യാത്രാമൊഴി: മലങ്കരസഭാ മാസിക പ്രത്യേക പതിപ്പ്

പ. പൗലോസ് രണ്ടാമന്‍ ബാവായ്ക്ക് യാത്രാമൊഴി: മലങ്കരസഭാ മാസിക പ്രത്യേക പതിപ്പ്

വത്തിക്കാനിലെ സ്നേഹസംഗമം / ഫാ. ഡോ. കെ.എം. ജോർജ്

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവായോടൊപ്പം ഏതാണ്ട് ഒരേ കാലത്ത് കോട്ടയം പഴയ സെമിനാരിയിൽ പഠിച്ചിരുന്നതിന്റെ നല്ല ഓർമകൾ ധാരാളമുണ്ട്. ഒന്നും മനസ്സിൽ ഒളിപ്പിക്കാതെ ഉള്ളതു പറയുന്ന ലളിതമനസ്കനും സ്നേഹസമ്പന്നനുമായ, നല്ല മുഖശ്രീയുള്ള ഒരു യുവാവിന്റെ ചിത്രമാണ് സതീർഥ്യരുടെ മനസ്സിൽ….

ലേബർ ക്യാംപിലെ ക്രിസ്മസ് ആഘോഷം, പ്രത്യേക പ്രാർഥന; ബാവായുടെ ഓർമകളിൽ തേങ്ങി യുഎഇ

ദുബായ്∙ കാലം ചെയ്ത മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും യുഎഇയും സഭാ കൂട്ടായ്മയും തമ്മിൽ ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്. യുഎഇ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് 2017 ൽ പ്രത്യേക കൽപന വരെ അദ്ദേഹം…

പ. കാതോലിക്കാ ബാവായെ പ്രമുഖര്‍ അനുസ്മരിക്കുന്നു

His Holiness Patriarch Kirill of Russia 12-07-2021 Our deepest condolences on the demise of His Holiness Moran Mar Baselios Marthoma Paulos II, The Catholicos of the Malankara Orthodox Syrian Church….

മനുഷ്യസ്നേഹം വഴികാട്ടിയ ജീവിതം; അശരണർക്കു തണലായ പ്രാർഥന / ജോണ്‍ കക്കാട്

കഷ്ടപ്പാടിൽ സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വം– പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഇങ്ങനെ വിശേഷിപ്പിക്കാം. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്നു അദ്ദേഹം. ഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ക്രൈസ്തവസഭയുടെ അധ്യക്ഷനായിരിക്കുമ്പോഴും അതിന്റെ പ്രൗഢിയോ സ്ഥാനപ്പെരുമയോ അദ്ദേഹത്തെ ബാധിച്ചില്ല. കുന്നംകുളത്തിനടുത്ത് സാധാരണ കർഷക കുടുംബത്തിൽ…

വിടവാങ്ങിയത് മുന്‍ഗാമിയുടെ ഓര്‍മ്മദിനത്തില്‍

കോട്ടയം: കുന്നംകുളം ദേശക്കാരനും മുന്‍ഗാമിയുമായ സഭാതേജസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍റെ ഓര്‍മ്മ അദ്ദേഹം കബറടങ്ങിയിരിക്കുന്ന പഴയസെമിനാരിയില്‍ ആചരിക്കുന്ന ദിവസമാണ് പ. പൗലോസ് രണ്ടാമന്‍ ബാവാ വിടവാങ്ങിയത്. ബാവായുടെ ആദര്‍ശ പുരുഷനായിരുന്ന പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിയെക്കുറിച്ച് അദ്ഭുതാദരവുകളോടെ ബാവാ പല…

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു; വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ്

വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു   കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ കാതോലിക്കാബാവ (75) കാലം ചെയ്തു.   ശ്വാസകോശ…

Medical Bulletin on the Health Status of the HH Paulose II Catholicos

#update Medical Bulletin on the Health Status of the His Holiness Moran Mar Baselios Marthoma Paulos II Catholicos of the East & Malankara Metropolitian Date: 9th July 2021. Time 9.30am…

error: Content is protected !!