Daily Archives: July 8, 2021

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില കഴിഞ്ഞ ചൊവ്വാഴ്ചയാണ് അല്പം ആശങ്കാജനകമായത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവായി കണ്ടതിനാലാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം…

error: Content is protected !!