ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് (പ. പരുമല തിരുമേനി)
എറണാകുളം ജില്ലയില്‍ മുളന്തുരുത്തിയില്‍ ചാത്തുരുത്തി മത്തായിയുടെയും മറിയാമ്മയുടെയും ഇളയപുത്രനായി 1848 ജൂണ്‍ 15 ന് ജനിച്ചു. 1857 സെപ്റ്റംബര്‍ 26 ന് കോറൂയോ ആയി. 1865 ല്‍ കശീശായും കോറെപ്പിസ്ക്കോപ്പായും. 1872 ഏപ്രില്‍ 7 ന് റമ്പാന്‍. 1876 ഡിസംബര്‍ 10…