Daily Archives: July 19, 2020

അനുതാപകീര്‍ത്തനങ്ങള്‍

അനുതാപകീര്‍ത്തനം – 1 (നാഥന്‍ മൃതരിടയിലുറപ്പിച്ചാദത്തെ-എന്ന രീതി) നാഥാ നിന്‍ കൃപയിന്‍വാതില്‍ തുറന്നുതരേണം പാപിനി മറിയാമ്മിനെന്നതുപോ-ലെന്‍പേര്‍ക്കായ് ഞാന്‍ വീഴ്ത്തും കണ്ണീര്‍ കൈക്കൊണ്ടെന്നുടയോനേ എന്‍റെ കടങ്ങള്‍ക്കൊക്കെയുമേകേണം-പരിഹാരം. അബറാഹ-ത്തൊടു ധനവാന്‍ പോലെ ജലബിന്ദു-ഞാനര്‍ത്ഥിക്കായ്വാന്‍ താവക ജീവജലത്തെ സഹചരമായ് നല്‍കണമേ- ബാറെക്മോര്‍. ജീവന്‍ തന്‍ വഴി…

ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ്: ദിശാബോധത്തോടെ പ്രവര്‍ത്തിച്ച പിതാവ് / പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ

(അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ തിരുമനസ്സിലെ 10-ാം ശ്രാദ്ധപെരുന്നാളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയിരുന്നപ്പോള്‍ 2009 ജൂലൈ 23-ന് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടത്തിയ അനുസ്മരണ പ്രഭാഷണം.) ത്രീയേക ദൈവത്തിന്‍റെ വലിയ തിരുനാമത്തിന് മഹത്വമുണ്ടായിരിക്കട്ടെ…

റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി നിറവില്‍

റാന്നി: തിരുവനന്തപുരം ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച റാന്നി, ഹോളി ട്രിനിറ്റി ആശ്രമം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. തുമ്പമണ്‍ ഭദ്രാസനത്തിലെ വൈദികനായിരുന്ന കോഴഞ്ചേരി, തേവര്‍വേലില്‍ റവ.ഫാ.റ്റി.ഇ.ജോര്‍ജ്ജ് ആണ് തനിക്ക് പിതൃ സ്വത്തായി ലഭിച്ച സ്ഥലത്ത് 1970-ല്‍ ഹോളി…

മാര്‍ അപ്രേമിന്‍റെ അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍

(1) ഞങ്ങളെ ഉണര്‍ത്തി കരുത്തു നല്‍കിയാലും കര്‍ത്താവേ, പൊടിയില്‍ അടിഞ്ഞുകിടക്കുന്ന ഞങ്ങളുടെ നേര്‍ക്ക് കരങ്ങള്‍ നീട്ടി ഞങ്ങളെ സഹായിക്കണമേ. എന്തുകൊണ്ടെന്നാല്‍ എഴുന്നേല്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. പക്ഷേ, കഴിയുന്നില്ല. പാപത്തിന്‍റെ ഭാരം ഞങ്ങളെ തകര്‍ത്തുകളഞ്ഞു. തിന്മയുടെ പാരമ്പര്യങ്ങള്‍ ഞങ്ങളെ ഭൂമിയോടു ചേര്‍ത്തു ചങ്ങലക്കിട്ടിരിക്കുന്നു. ഞങ്ങള്‍…