Daily Archives: July 23, 2020
റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി
റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി റാന്നി : സന്യാസജീവിതം ആദ്ധ്യാത്മിക വിശുദ്ധിയോടുകൂടിയും കാലഘട്ടത്തിനനുസൃതമായ സാമൂഹിക പ്രതിബദ്ധതകൾ നിറവേറ്റിയും നയിക്കപ്പെടേണ്ടതാണ് എന്ന് ഹോളി ട്രിനിറ്റി ആശ്രമത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രസ്‌ഥാവിച്ചു….
പാത്രിയര്‍ക്കീസ് വിഭാഗം വ്യാജ ആരോപണങ്ങള്‍ നടത്തുന്നു: ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്
ഇടുക്കി ജില്ലയില്‍ അങ്കമാലി ഭദ്രാസനത്തില്‍പെട്ട മുള്ളരിങ്ങാട് സെന്റ് മേരീസ് ഗത്സീമോന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്സ സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. പള്ളി 1934-ലെ…