കണ്ടത്തില്‍ വറുഗീസ് മാപ്പിള
എഴുത്തുകാരനും മലയാള മനോരമ ദിനപ്പത്രത്തിന്റെ സ്ഥാപകനുമായ കണ്ടത്തില്‍ വറുഗീസ് മാപ്പിള 1857-ല്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിച്ചു എങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. പിന്നീട് വില്വവട്ടത്തു രാഘവന്‍നമ്പ്യാരുടെ കീഴില്‍ സംസ്‌കൃതം പഠിച്ചു. 1884-ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയി ജോലിയില്‍…