പൊതു അറിയിപ്പ് / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ
സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിശുദ്ധ സഭയെയും സഭയിലെ പിതാക്കന്മാരെയും ആക്ഷേപിച്ചുകൊണ്ടുള്ള വ്യാജവാര്‍ത്തകള്‍ അനവധി പ്രത്യക്ഷപ്പെടുന്നതായി കാണുന്നു. ഈ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ വിശ്വാസികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. 1. സഭാവാര്‍ത്തകള്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ മലങ്കര സഭാ മാസിക, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍…