Monthly Archives: August 2020
ഒരു അസോസിയേഷന്‍ നിരോധന ഉത്തരവിന്‍റെ കഥ / ഡെറിന്‍ രാജു
2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചില പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. അതില്‍ ഒന്ന് ഈ ചെറിയ സഭയെ ദൈവം എപ്രകാരം കരുതുന്നു എന്നതിന്‍റെ മികച്ച ഒരു ദൃഷ്ടാന്തമായിരുന്നു ആ അസോസിയേഷന്‍ യോഗം എന്നതായിരുന്നു….
കുവൈറ്റ് മഹാ ഇടവകയുടെ മൊബൈൽ ആപ്പ് പ്രകാശനം ചെയ്തു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറങ്ങി. ഇടവകയുടെ പ്രവർത്തനങ്ങളും, അറിയിപ്പുകളും ഇടവക ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി തയ്യാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിന്റെ പ്രകാശനകർമ്മം ഇടവക വികാരി റവ. ഫാ. ജിജു ജോർജ്ജ് നിർവ്വഹിച്ചു. ആഗസ്റ്റ്…
കോതമംഗലം പള്ളി കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: കോതമംഗലം പള്ളിക്കേസ് ഇന്ന് (ഓഗസ്റ്റ് 14) കോടതി പരിഗണിച്ചു. സര്‍ക്കാര്‍ വക്കീല്‍ കോവിഡ് കാരണം നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. കോടതി വഴങ്ങിയില്ല. സംസ്ഥാന സര്‍ക്കാര്‍ ചെയ്തില്ല എങ്കില്‍ കേന്ദ്ര ഏജന്‍സി ചെയ്യുന്നതിന് തടസ്സമില്ല എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അതിനായി…
‘അച്ചാച്ചനെ ജീവനില്ലാതെ കാണാൻ വയ്യ; ഈ വേദന ഒരു സ്ത്രീക്കും ഉണ്ടാകാതിരിക്കട്ടെ’
പത്തനംതിട്ട ∙ മോർച്ചറിത്തണുപ്പിൽ 17 ദിവസമായി നിരാശ്രയം കിടക്കുകയാണ് ഷീബയുടെ പ്രിയപ്പെട്ട അച്ചാച്ചൻ. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത ശേഷമല്ലാതെ ജഡം മറവു ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഷീബ. ജൂലൈ 28നു വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ മരിച്ച നിലയിൽ…
ഇനിയും എങ്ങും എത്താത്ത സമാധാനം / വി. ജി. ഷാജി അബുദബി
ദൈവം മഷിചാലിച്ചെഴുതിയ ഒരു സുപ്രധാന വിധി.വിധി വന്നിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. സമാധാനം ഒരു മരീചിക ആയി നിൽക്കുന്നു.വിധി നടത്തിപ്പിനുശേഷവും, ശാശ്വതസമാധാനം ഒരു ചോദ്യചിഹ്നം പോലെ. ഈ സാഹചര്യങ്ങൾ നമ്മൾക്ക് ഒരു പുനർവിചന്തനത്തിന് വഴി ഒരുക്കുമെങ്കിൽ എന്ന് ആശിക്കുന്നു. ഒരുമിച്ച് ആരാധിക്കുന്ന…
“ഇതാ, മനുഷ്യരുടെ ഇടയില്‍ ദൈവത്തിന്‍റെ കൂടാരം” / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്
പ. സഭയുടെ ആരാധനാക്രമീകരണം അനുസരിച്ച് ആഗസ്റ്റ് 6-ലെ വി. കൂടാരപ്പെരുന്നാള്‍ മുതല്‍ തേജസ്കരണകാലത്തിലേക്ക് (Season of Transfiguration) നാം പ്രവേശിച്ചിരിക്കുകയാണല്ലോ. ഒപ്പം പ. ദൈവമാതാവിന്‍റെ മഹത്വകരമായ വാങ്ങിപ്പുപെരുന്നാളിലേക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി വിശുദ്ധിയോടെ നാം ശൂനോയോ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. “മര്‍ത്ത മറിയം…
വരൂ: നമുക്ക് മുന്തിരിത്തോട്ടത്തിലേക്ക് പോകാം / ഫാ. യോഹന്നാന്‍ കെ.
(മറുരൂപപെരുന്നാളിനു ശേഷം ഒന്നാം ഞായര്‍) വി. മത്തായി 21:28-32 പഴയനിയമത്തില്‍ യിസ്രായേല്‍ മക്കള്‍ കൂടാരപ്പെരുന്നാള്‍ കൊണ്ടാടിയത്, തങ്ങളുടെ കനാനിലേക്കുള്ള മരുപ്രയാണത്തില്‍, 40 വര്‍ഷക്കാലം കൂടാരങ്ങളില്‍ പാര്‍ത്തതിന്‍റെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു (ലേവ്യ 23:33-43). കൂടാതെ യഹോവയുമായുള്ള ഉടമ്പടിയുടെ പുതുക്കല്‍ കൂടിയായിരുന്നു അവര്‍ക്ക് ഈ പെരുനാള്‍…