Manarcad St. Mary’s Orthodox Church Case: Sub Court Order
Manarcad St. Mary’s Orthodox Church Case Sub Court Order
Manarcad St. Mary’s Orthodox Church Case Sub Court Order
വെരി. റവ. തോമസ് കല്ലിനാല്‍ കോര്‍ എപ്പിസ്കോപ്പ കുളനട മുണ്ടുകല്ലിനാന്‍ വീട്ടില്‍ എബ്രഹാം- ഏലിയാമ്മ ദമ്പതികളുടെ മകനായി 1934 ഡിസംബര്‍ 21ന് ജനിച്ചു. 1963 ജൂലൈ 8ന് പരിശുദ്ധ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ ശെമ്മാശുപട്ടവും 1966 ജൂണ്‍ 29ന് പരിശുദ്ധ ഔഗേന്‍…
A Pilgrimage To The Light / Joice Thottackad (Part 1 – Five Chapters)
Mulamthuruthy Church Case: Supreme Order 29 September 2020
ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ. മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍…
മലങ്കരസഭാ തര്‍ക്കത്തോട് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എന്നു കേള്‍ക്കുമ്പോള്‍ യാക്കോബായക്കാരന്‍റെ മനസില്‍ ലഡു പൊട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം കേസുകളുടെ നൂലാമാലകളില്‍ നിന്നും രക്ഷപെടുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അത്. തങ്ങള്‍ക്കെതിരായി വരുന്ന കോടതിവിധികള്‍ നടപ്പാക്കാതിരിക്കാനോ, നടപ്പാക്കുന്നത് വൈകിക്കാനോ മത്രമാണ് അവര്‍ ചര്‍ച്ചകള്‍…