വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന
ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ. മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍…