Daily Archives: September 27, 2020
ചര്‍ച്ചകളുടെ വാരിക്കുഴി / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്
മലങ്കരസഭാ തര്‍ക്കത്തോട് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എന്നു കേള്‍ക്കുമ്പോള്‍ യാക്കോബായക്കാരന്‍റെ മനസില്‍ ലഡു പൊട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം കേസുകളുടെ നൂലാമാലകളില്‍ നിന്നും രക്ഷപെടുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അത്. തങ്ങള്‍ക്കെതിരായി വരുന്ന കോടതിവിധികള്‍ നടപ്പാക്കാതിരിക്കാനോ, നടപ്പാക്കുന്നത് വൈകിക്കാനോ മത്രമാണ് അവര്‍ ചര്‍ച്ചകള്‍…