കോവിഡ് 19 അതിജീവനം ദൈവകരങ്ങളിലൂടെ… / ജോജി വഴുവാടി, ന്യൂ ഡൽഹി
ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ മഹാമാരിയുടെ ഒരു ചെറിയ അംശത്തിന്റെ ഭാഗം ആകുവാനുള്ള ഭാഗ്യം ലഭിച്ചു. എന്റെ ഭാര്യ റോഷ്‌നിയും സഹോദരി ജോസിയും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയുന്നത് എന്നതിൽ കൂടുതൽ അഭിമാനം തോന്നിയ ദിനങ്ങൾ ആണ് കടന്ന് പോകുന്ന…