തേവനാല്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍ കൊടിയേറി
മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ സ്ഥാപിതമായ മലങ്കരയിലെ അപൂര്‍വ്വം ദേവാലയങ്ങളിലൊന്നും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പ.പരുമല തിരുമേനിയുടെയും പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ടതുമായ വെട്ടിക്കല്‍ ,തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളായ ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും…