പഴയ സെമിനാരിയില്‍ ആലോചനായോഗം നടന്നു
സഭാ ജോതിസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍റെ ദ്വിശതാബ്ദിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളുടെ ആലോചനായോഗം പഴയസെമിനാരിയില്‍ നടന്നു . പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു . തുടര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു…