‘വചനത്തിന്റെ ഹൃദയതാളം’ / യുഹാനോൻ മാർ പോളികാർപ്പോസ് മെത്രപ്പോലിത്താ
യുവജനപ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ യുഹാനോൻ മാർ പോളികാർപ്പോസ് മെത്രപ്പോലിത്തായുടെ പുതിയ പുസ്തകം ‘വചനത്തിന്റെ ഹൃദയതാളം’, ജൂലൈ 29 ന് പീരുമേട്ടിൽ നടക്കുന്ന ഗൾഫ് യൂത്ത് കോൺഫ്രൻസിൽ പ്രകാശനം ചെയ്യുന്നു. അവതാരിക: ഫാ.ഡോ.ബി.വർഗീസ്, വില 150. ബോധി പ്രസീദ്ധീകരണം