സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പുതുതായി പണിയുന്ന സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ അയ്യൻ കൊല്ലി സെന്റ് തോമസ് പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഈ വർഷത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ (കനിവ് – 2016)…