മാർത്തോമൻ സ്‌മൃതി

Press

Hauz khas സെന്റ് മേരീസ്‌ ഓർത്തോഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം മാർത്തോമൻ സ്‌മൃതി സംഘടിപ്പിച്ചു.  സേവ് ചിൽഡ്രൻ ഇന്ത്യ എന്ന ഇന്റർനാഷണൽ NGO യുടെ സിഇഒ ശ്രീ  തോമസ് ചാണ്ടി ഉത്‌ഘാടനം നിർവഹിച്ചു.  വികാരി ഫാ.  ഷാജി ജോർജ്,  വൈസ് ചെയര്മാന് അലക്സാണ്ടർ ഡാനിയേൽ IPS,  ജോയിന്റ്‌ സെക്രട്ടറി ശ്രീമതി ഷീന അനിൽ എന്നിവർ സമീപം.